ഹൃദയരക്തം തൊട്ട്‌ ഒരു വാക്കു മാത്രം - Santhosh home
  Santhosh home
  Guestbook
  Mapila songs
  Map / Satellite image
  Mp3 songs
  Pictur Gallery
  Kerala Elephent
  malayalam hindi mp3 songs
  Gallery
  Pictur
  namitha gallery
  Friends Gallery
  Online Mp3 Songs
  Saudi Gallery
  Deviant Art Shop
  Funny
  >>~~~Yahoo~~~~>
  Devotional photo
  hot photos
  ===malhts===
  All mix karoke
  mobil mp3 song
  Free Software
  മഴക്കാഴ്ചകള്
  Mera Gallery






ഞാനൊരു വെറും മഞ്ഞു-
തുള്ളി,യൊരിലത്തുമ്പി-
ലാണെന്റെ പച്ചപ്പട്ടു-
വിരിപ്പാമിരിപ്പിടം.
എന്നില്* വീണലിയുന്നു
വാനനീലിമ! വെയില്*
വന്നെന്റെ നിറുകയില്*
കുരിശുവരയ്ക്കുന്നൂ.
എന്**മാറിലൊരു തങ്ക-
ത്തരിയായുഷ:സൂര്യന്*
അമ്മ തന്* മാറിലുണ്ണി-
ക്കനിപോല്* ചിരിക്കുന്നു.
വെറുതെ കുനിഞ്ഞൊന്നു
നോക്കുക: കാണുന്നില്ലേ
ചെറുതാ*യ് സുവ്യക്തമായ്
നിങ്ങള്* തന്* നിഴലെന്നില്*?
എങ്കിലുമെന്നെത്താങ്ങു-
മിലയൊന്നിളകിയാല്*
എന്* കഥയൊടുങ്ങുന്നൂ
താഴെയീ വെറും മണ്ണില്*!
എന്നിലെ സൂര്യന്*, എന്നി-
ലലിഞ്ഞൊരാകാശവും
എന്റെതാമെല്ലാം മായും!
പിന്നെ ശൂന്യത മാത്രം!
തപിച്ചു നീരാവിയായ്
വിണ്ണിലേക്കുയരേണ്ട!
തറയിലൊരു തരി-
മണ്ണിന്നു നനവേകാം!


                                         



 

This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free